'ഗോട്ടിമാലയൻ കവി ഒട്ടോ റെനെ കാസ്റ്റിലോ എഴുതിയ കവിതയിലെ ചില വരികൾ ഓർത്തു പോകുകയാണ്; " ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും: ............. അന്ന് ദരിദ്രരായ മനുഷ്യർ വരും ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതയിലും, കഥകളിലും ഒരിക്കലും ഇടം - കിട്ടിയില്ലാത്തവർ ...... ''…
Read more"അവനവന്റെ ജീവിതദൗത്യത്തെക്കുറിച്ച് പൂർണബോധമുണ്ടെങ്കിൽ, ഒരു വൻ അതിനായി- അറിയേണ്ടതൊക്കെയും താനേ അറിയും പരാജയഭീതി അതു മാത്രമേ വഴിയിൽ തടസ്സമാകു...." ' മലയാളി വായനക്കാരുടെ മനസ്സിലിടംപിടിച്ച വിദേശ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ 'ആൽകെമിസ്റ്റ് " എന്ന നോവലിലെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത് ആൽക്കമിസ്റ്റ് …
Read more
Social Plugin