Ad Code

Responsive Advertisement

വാക്ക്

വാക്ക്

വെടിയുണ്ടകൾക്ക് പിളർക്കൂവാനാ കില്ല
വീറുള്ളവന്റെ വാക്കുകളെ
വേലിയേറ്റങ്ങൾക്ക് മുക്കിക്കൊല്ലുവാനാകില്ല ധീരമായആശയങ്ങളെ
വാൾത്തലകളാൽ ബലി നൽകാനാകില്ല ഒടുങ്ങാത്ത ഇച്ഛാശക്തികളെ ......

രാജൻ കാരയാട്

Post a Comment

0 Comments