Ad Code

Responsive Advertisement

silent spring

വിഷം തിന്നു് ജീവിക്കാൻ വിധിക്കപ്പെട്ട മാനവരാശിയുടെ സങ്കടങ്ങൾ':
ഹരിതകഞ്ചുകമഴിഞ്ഞ് ആസന്നമരണയായിക്കിടക്കുന്ന ഭൂമി: ---
സ്വയം മരണം വരിക്കുന്ന പുഴകൾ:: പാടാൻ മറന്ന പക്ഷികൾ --- ആധുനിക ലോകം അഭിമുഖീകരിക്കൂന്ന ദുരിതജീവിതത്തിന് കാരണമായ മാരക വിഷപ്രയോഗത്തിനെതിരെ യുള്ള ഒരു താക്കീതാണ് അമേരിക്കൻ ശാസ്ത്രജ്ഞയായ റേച്ചൽ കാഴ്സൺ എഴുതിയ  നിശ്ശബ്ദവ സന്തം ''s | LENTS PRl NG എന്ന ഗ്രന്ഥം

" പരിണാമത്തിന്റെ നീണ്ട യുഗങ്ങളിലൂടെ രൂപപ്പെട്ടു വന്ന നമ്മുടെ ജീനുകൾ നമ്മെ നാമാക്കുന്നുവെന്നും മാത്രമല്ല, ഭാവിയുടെ സൂഷ്മസ്ത ചകങ്ങളും പ്രതീക്ഷയുടേതാവട്ടെ, ഭീഷണി യുടേതാവട്ടെ ~ വഹിക്കുന്നു: ... ജനിതക വിനാശമാണ് നമ്മുടെ കാലത്തിന്റെ ശല്യം -സംസ്കാരത്തിന്റെ ഏറ്റവും വലിയ അപകടം                . .

 റേച്ചൽ
കഴ്സൺ

ശുഭരാത്രി

Post a Comment

0 Comments