Ad Code

Responsive Advertisement

മഹിജാ ചന്ദ്രൻ

പറയാതെ പറന്ന കന്നു്' പോകുന്നവർ......

ചിത്രകല പ്രതിരോധത്തിന്റെ ഭാഷയാണെന്ന് തിരിച്ചറിഞ്ഞ് സർഗാത്മക രചനയിൽ ഏർപ്പെട്ട ചിത്രകാരിയും ശില്പിയുമായിരുന്നു    മഹിജാ ചന്ദ്രൻ :..
നമ്മുടെ FB സൗഹൃദത്തിൽ മഹിജയുമുണ്ടായിരുന്നു.     ഇത് പോലെ ഈ അടുത്ത കാലത്ത് അടർന്നു പോയ മറ്റൊരു പ്രതിഭയാണ് മോഹൻ ചേലാട് എന്ന ശില്പിയുംചിത്രകാരനുമായ മറ്റൊരാൾ:       ജീവിതത്തിന്റെ വെല്ലുവിളികളെ കലകൾ കൊണ്ട് അതിജീവിക്കാം എന്നവർക്ക് അറിയാമായിരുന്നു               ശില്പകലയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ  മഹിജ  ചിത്രകലയെ സ്നേഹിച്ചു
. കൊല്ലം, സോപാനം ആർട്ട് ഗാലറിയിൽ ആദ്യത്തെ ഏകാംഗ ചിത്ര-ശില്പ പ്രദർശനം ഒരു നല്ല തുടക്കമായിരുന്നു  .......      സാമൂഹിക പ്രശ്നങ്ങളോടുള്ള
 പ്രതികരണങ്ങളായിരുന്നു അവരുടെ ചിത്രങ്ങൾ
കലയിൽ തനതായ ഒരിടം    മഹിജ സൃഷ്ടിച്ചിട്ടുണ്ട്        ദൽഹിയിലെ 'ലാഡോസറ    യിൽ തന്റെ മുറി ചിത്രരചനക്കായ് അവർ മാറ്റി വെച്ചു.            കർഷക മനസ്സിന്റെ വേദനകൾ തന്റേതായേറ്റെടുത്ത് മഹിജ തീർത്ത  റെസ്റ്റ് ഇൻ പീസ്'  ' എന്ന ശില്പം പ്രശസ്തമാണ്   :- ' മഹിജയുടെ Wall -ൽ പോസ്റ്റു ചെയ്ത ചില ചിത്രങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് "മരണമെത്തുന്ന നേരത്ത് ' എന്ന എഴുത്തിന്റെ പാശ്ചാ ത്തലം ശ്രദ്ധിക്കുക മരണത്തിന്റെ നനുത്ത കൈകൾ ഇത്ര പെട്ടെന്ന് ആ പ്രതിഭയെ തിരിച്ചുവിളിക്കുമെന്ന് ആരറിഞ്ഞു?.......

ആത്മശാന്തി നേരാം.........

... ആരാഞ്ജലികൾ

Post a Comment

0 Comments