" ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും:
.............
അന്ന് ദരിദ്രരായ മനുഷ്യർ വരും ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതയിലും, കഥകളിലും ഒരിക്കലും ഇടം - കിട്ടിയില്ലാത്തവർ ......
''''''''
അവർ വന്നു ചോദിക്കും
യാതനകളിൽ ദരിദ്രന്റെ ജീവിതവും സ്വപ്നവും കത്തിയെരികയായിരുന്നപ്പോൾ
എന്തു ചെയ്യുകയായിരുന്നു നിങ്ങൾ?....."
0 Comments