വരക്കാനിരിക്കുമ്പോള്‍ വരക്കാനിരിക്കുമ്പോള്‍- വരകളും വര്‍ണ്ണങ്ങളും വിറങ്ങലിക്കുന്നു കണ്ണുകളില്‍ കാട്ടുതീയാളുന്നു കരളില്‍ കൊടുമപിരി കൊള്ളും കൊലയാനക്കൂട്ടങ്ങള് ടര്‍ണറിന്റെ പ്രകൃതിയോ കോണ്‍സ്റ്റബിളിന്റെ പച്ചപ്പോ വാന്‍ഗോഗിന്റെ വയലുകളോ നഷ്ടമായിരിക്കുന്നു. ഉരുകിയൊലിക്കുന്ന നാഴികമണികള്‍ പോലെ ഭൂമിയിലെ പകലുകള്‍- എന്നെ വിഭ്രാന്തിയ…
Read moreനീ പിങ്കുനിറമുള്ള ന ിന്റെ സാന്നിധ്യം പവിഴദ്വീപുകള്ക്കിടയിലൂടെയുള്ള പലായനമാണ്... നമുക്കിടയില്‍ പ്രണയത്തിന്റെ ലഹരിയോ പ്രലോഭനത്തിന്റെ നീര്ച്ചുഴികളോ ഇല്ല. കാമുകിയെപ്പോലെ നീ കലഹിക്കുന്നില്ല. കുടുംബിനിയെപ്പോലെ കാത്തിരിക്കുന്നുമില്ല! കരിവള വാങ്ങിക്കാത്തതിന്റെ പിണക്കമോ- പരിഭവമോ;ഓര്‍മ്മപ്പെടുത്തലുകളോ ഇല്ല..... എങ്കിലും, മൌന…
Read more
Social Plugin