Ad Code

Responsive Advertisement

വായനയ്ക്കായ്....

"സംഗീതാത്മകമായ വിചാരധാരയാണ് " എന്ന് കവിതയെ കാർ ലൈൻ വിശേഷിപ്പിച്ചിട്ടുണ്ട് കവിതയുടെ ഉറവവറ്റാത്ത മനസ്സാണ് സച്ചിദാനന്ദൻ മാഷിൻ്റെ ത് മലയാളത്തിെലെ എന്നത്തേയും മനോഹരമായ കുറെ കവിതകൾ. കോർത്തിണക്കിയ സമാഹാരമാണ് "എന്റെ സച്ചിദാനന്ദൻ കവിതകൾ" 
ഈ കവിതകൾ തിരെഞ്ഞടുത്തതാവട്ടെ ശ്രീ .ബാലചന്ദ്രൻ ചുള്ളിക്കാടും
അദ്ദേഹത്തിൻ്റെ ആദ്യകാല കവിതകൾ മുതൽ അടുത്ത കാലം വരെയുള്ള സൃഷ്ടികൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു...
"എഴുത്തച്ഛനെഴുതുമ്പോൾ, '' "മഴയുടെ നാനാർത്ഥം ",ഒടുവിൽ ഞാനൊറ്റയാവുന്നു, '' "പനി, :ആശുപത്രി, "വേനൽമഴ'   തുടങ്ങി ലാവണ്യമധുരങ്ങളായ കുറെ കവിതകൾ നമ്മെ അനുഭൂതിയുടെയും ചിന്തയുടേയും പുതിയ ലോകത്തേക്ക് നയിക്കുന്നു ......

 ഈ വായനാ വാരത്തെ ധന്യമാക്കാൻ ഈ പുസ്തകം ഉപകരിക്കട്ടെ .....

രാജൻ കാരയാട്

Post a Comment

0 Comments