Ad Code

Responsive Advertisement

പുവ്വച്ചൽ ഖാദർ വിടവാങ്ങി .....ആദരാഞ്ജലികൾ...

ശരറാന്തൽ തിരി താണു ......

പ്രശസ്ത മലയാള സിനിമാ ഗാന രചയിതാവു് പൂവ്വച്ചൽ ഖാദറിന് ആദരം:

വരികളാരുടേതെന്നു പോലുമറിയാതെ ഏകാന്തതയിൽ പതിയെ പാടി നടന്ന ഒരു പിടി നല്ല ഗാനങ്ങളുടെ ശില്പി  പൂവ്വച്ചൽ ഖാദർ ആയിരുന്നു എന്ന് വൈകിയാണ് തിരിച്ചറിഞ്ഞിരുന്നത്.....
ശരറാന്തൽ തിരി താണു....
ചിത്തിരത്തോണിയിലക്കരെ പോകാൻ....
നീയെൻ്റെ പ്രാർത്ഥന കേൾക്കു - ...
ഏതോ ജന്മ കൽപ്പനയിൽ ..
സിന്ധുര സന്ധ്യക്ക് മൗനം ----
ആദ്യസമാഗമ ലജ്ജയില്ലാതിരാ താരകം..... 
അങ്ങിനെ അനശ്വരമായ കുറെയേറെ വരികൾ.....

Post a Comment

0 Comments