ഒ.വി.വിജയന്റെ ജന്മദിനം
വാക്കുകളുടെ വശ്യത മലയാളിക്ക് മനസ്സിലാക്കിക്കൊടുത്ത എഴുത്തുകാരൻ... കാർട്ടൂൺ കലയെ ദാർശനിക പഥത്തിലേക്ക് വഴികാട്ടിയ കാർട്ടൂണിസ്റ്റ് ....... ഖസാക്കിന്റെ ഇതിഹാസം എന്ന ഒറ്റ നോവലിലൂടെ ആസ്വാദകരുടെ മനസ്സിൽ പുതിയ ഭാവുകത്വം പകർന്നു നൽകിയ നോവലിസ്റ്റ് ..'അനിതരസാധാരണ രചനാ പാടവത്തിൽ പിറവിയെടുത്ത നിരവധി ചെറുകഥകളുടെ സ്രഷ്ടാവ് ....മാർക്സിസത്തിന്റെ നടത്തിപ്പുകളിൽ ആശങ്കകൾ പങ്കിട്ട ദാർശനികൻ കാരുണ്യത്തിന്റെ ഗുരുസാഗരം' .....
ഖസാക്കിന്റെ ഇതിഹാസം ,ധർമ്മപുരാണം, മധുരം ഗായതി, പ്രവാചകന്റെ വഴി തലമുറകൾ തുടങ്ങി ചിന്തോദ്ദീപകമായ നോവലുകൾ കടൽത്തീരത്ത്, കാറ്റുപറഞ്ഞ കഥ എട്ടുകാലി, നിരവധി മനോഹരമായ ചെറുകഥകൾ
, തിരിയും ചുമടും ഒരു സിന്ദൂരപൊട്ടിന്റെ ഓർമ്മക്ക്, ഘോഷയാത്രയിൽ തനിയെ ' തുടങ്ങി സംവാദാത്മകമായ അനവധി ലേഖനങ്ങൾ: ...
0 Comments