ഇത് ഡിസംബറിലെ ഒടുവിലത്തെ സൂര്യോദയം ..... പ്രക്ഷുബ്ദമായ ഒരു മനസ്സുമായി ഒരു വത്സരം അവസാനിക്കുകയാണ്....... ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോരുന്ന സംഭവ വികാസങ്ങളുമായി ?.. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വ്യഥിത വർഷം: നോട്ടു നിരോധനത്തിന്റെ രാക്ഷസത്തി രമാലകൾ ഭാരതത്തിലുടനീളം ആഞ്ഞടിച്ച വർഷം :: അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടർന്നു കൊണ്…
Read more'എല്ലാ ഹൃദയങ്ങളിലും സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ.. :നമുക്ക് വരവേൽക്കാം പുതുവർഷത്തെ;...... ചുമരിൽ നിന്നും ഇറക്കി വെച്ച കലണ്ടർ മഹത്തായ ഒരു പാഠപുസ്തകമാണ് പ്രകൃതി തന്ന അനുഭവപാഠം പ്രളയം കടപൂഴക്കിയ ജീവിതത്തിനു നേരെ ഉയർന്നു വന്നത് ജാതി-മത-വർഗ്ഗ പരിഗണനകൾ ക്കപ്പുറത്തുള്ള സഹജീവിയുടെ കാരുണ്യത്തിന്റെ കൈകൾ :::..പിന്നെ കാഴ്ചകൾ മങ്ങിത്തുടങ്…
Read moreലോകമെമ്പാടുമുള്ള കുട്ടികൾക്കു വേണ്ടി മാറ്റി വെച്ച ഒരു ജന്മം; അതാണ് സമാധാനത്തിനുള്ള നോബേൽ പുരസ്കാരം പങ്കിട്ട കൈലാസ് സത്യാർത്ഥിയുടെ സാർത്ഥകമായ ജീവിത കഥ: ... ബാലവേലക്കെതിരെ, അടിച്ചമർത്തെലുകൾക്കെതിരെ, പോരാടി;കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യ അഭ്യസിക്കാനുള്ള അവകാശത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന…
Read moreകവിതകൾ പൂക്കും കാലം...... കവിതകൾ പലവിധമുണ്ടെങ്കിലും കലഹിക്കുന്ന കവിതകളാണെനിക്കിഷ്ടം. കവിത കാണുമ്പോൾ മുഖം ചുമപ്പിച്ച് '_ കുതിച്ചു വരുന്ന മനുഷ്യരുമുണ്ട്: വളർത്തുമൃഗങ്ങളെപ്പോലെ അനുസരണയോടെ ഇരിപ്പിടത്തിനരികിൽ ചുരുണ്ടുറങ്ങുന്ന കവിതകളുണ്ട്: '.. അലങ്കരിക്കപ്പെട്ട കവിതകളും അടിയൊഴുക്കുള്ള കവിതകളുമുണ്ട് കണ്ണിണയാൽ കരളു പകുക്കുന്ന കവിതക…
Read moreശർമ്മൻ്റെ ചിത്രവിശേഷങ്ങൾ .... കല പരിണാമിയാണ്; അനസ്യൂതം അത് കാഴ്ചകളെ നവീകരിച്ചു കൊണ്ടിരിക്കുന്നു. 'സ്ഥായിയായ ഒരു സംവേദന "ഉപകരണം കൊണ്ട് അതിനെ നേരിടുക അസാധ്യമാണ്. നിരന്തരമായ "ചിത്രക്കാഴ്ച"കളിലുടെ നമ്മുടെ കണ്ണുകളെ സ്വയം പുതുക്കപ്പെടേണ്ടതുണ്ട് ചിത്രകല കണ്ണിൻ്റെ മാത്രം കലയല്ല അത് ഭാവനയുടെയും ചിന്തയു…
Read more'രാമഭവന ''ത്തിലെ വർണ്ണക്കാഴ്ച്ചകൾ ..... കവികളെ എനിക്ക് ഭയമായിരുന്നല്ലോ ! അതു കൊണ്ട് ഞാനവരെ ദൈവങ്ങൾക്കൊപ്പം കാണാൻ ശ്രമിച്ചു ഒരു നാൾ കണ്ടുമുട്ടുമ്പോൾ മനസ്സിൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾക്ക് നിറം മാറ്റം സംഭവിച്ചാലോ എന്ന് കരുതിയാവാം അതുമല്ലെങ്കിൽ അവർ കവികളായിത്തന്നെയിരിക്കട്ടെ എന്നു കരുതി യുമാവാം അവർക്കൊപ്പം ചേർന്നിരുന്ന…
Read more
Social Plugin