Minimal and modern theme for Blogspot. Use it for personal blog or multi-author blog / magazine.
വിഷം തിന്നു് ജീവിക്കാൻ വിധിക്കപ്പെട്ട മാനവരാശിയുടെ സങ്കടങ്ങൾ': ഹരിതകഞ്ചുകമഴിഞ്ഞ് ആസന്നമരണയായിക്കിടക്കുന്ന ഭൂമി: --- സ്വയം മരണം വരിക്കുന്ന പുഴകൾ:: പാടാൻ മറന്ന പക്ഷികൾ --- ആധുനിക ലോകം അഭിമുഖീകരിക്കൂന്ന ദുരിതജീവിതത്തിന് കാരണമായ മാരക വിഷപ്രയോഗത്തിനെതിരെ യുള്ള ഒരു താക്കീതാണ് അമേരിക്കൻ ശാസ്ത്രജ്ഞയായ റേച്ചൽ കാഴ്സൺ എഴുതിയ നിശ്ശബ്ദവ സന്…
Read moreഇത് ഡിസംബറിലെ ഒടുവിലത്തെ സൂര്യോദയം ..... പ്രക്ഷുബ്ദമായ ഒരു മനസ്സുമായി ഒരു വത്സരം അവസാനിക്കുകയാണ്....... ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോരുന്ന സംഭവ വികാസങ്ങളുമായി ?.. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു വ്യഥിത വർഷം: നോട്ടു നിരോധനത്തിന്റെ രാക്ഷസത്തി രമാലകൾ ഭാരതത്തിലുടനീളം ആഞ്ഞടിച്ച വർഷം :: അതിന്റെ പ്രത്യാഘാതങ്ങൾ ഇപ്പോഴും തുടർന്നു കൊണ്…
Read more'എല്ലാ ഹൃദയങ്ങളിലും സ്നേഹത്തിന്റെ പൂക്കൾ വിരിയട്ടെ.. :നമുക്ക് വരവേൽക്കാം പുതുവർഷത്തെ;...... ചുമരിൽ നിന്നും ഇറക്കി വെച്ച കലണ്ടർ മഹത്തായ ഒരു പാഠപുസ്തകമാണ് പ്രകൃതി തന്ന അനുഭവപാഠം പ്രളയം കടപൂഴക്കിയ ജീവിതത്തിനു നേരെ ഉയർന്നു വന്നത് ജാതി-മത-വർഗ്ഗ പരിഗണനകൾ ക്കപ്പുറത്തുള്ള സഹജീവിയുടെ കാരുണ്യത്തിന്റെ കൈകൾ :::..പിന്നെ കാഴ്ചകൾ മങ്ങിത്തുടങ്…
Read moreലോകമെമ്പാടുമുള്ള കുട്ടികൾക്കു വേണ്ടി മാറ്റി വെച്ച ഒരു ജന്മം; അതാണ് സമാധാനത്തിനുള്ള നോബേൽ പുരസ്കാരം പങ്കിട്ട കൈലാസ് സത്യാർത്ഥിയുടെ സാർത്ഥകമായ ജീവിത കഥ: ... ബാലവേലക്കെതിരെ, അടിച്ചമർത്തെലുകൾക്കെതിരെ, പോരാടി;കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും വിദ്യ അഭ്യസിക്കാനുള്ള അവകാശത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന…
Read moreകവിതകൾ പൂക്കും കാലം...... കവിതകൾ പലവിധമുണ്ടെങ്കിലും കലഹിക്കുന്ന കവിതകളാണെനിക്കിഷ്ടം. കവിത കാണുമ്പോൾ മുഖം ചുമപ്പിച്ച് '_ കുതിച്ചു വരുന്ന മനുഷ്യരുമുണ്ട്: വളർത്തുമൃഗങ്ങളെപ്പോലെ അനുസരണയോടെ ഇരിപ്പിടത്തിനരികിൽ ചുരുണ്ടുറങ്ങുന്ന കവിതകളുണ്ട്: '.. അലങ്കരിക്കപ്പെട്ട കവിതകളും അടിയൊഴുക്കുള്ള കവിതകളുമുണ്ട് കണ്ണിണയാൽ കരളു പകുക്കുന്ന കവിതക…
Read moreശർമ്മൻ്റെ ചിത്രവിശേഷങ്ങൾ .... കല പരിണാമിയാണ്; അനസ്യൂതം അത് കാഴ്ചകളെ നവീകരിച്ചു കൊണ്ടിരിക്കുന്നു. 'സ്ഥായിയായ ഒരു സംവേദന "ഉപകരണം കൊണ്ട് അതിനെ നേരിടുക അസാധ്യമാണ്. നിരന്തരമായ "ചിത്രക്കാഴ്ച"കളിലുടെ നമ്മുടെ കണ്ണുകളെ സ്വയം പുതുക്കപ്പെടേണ്ടതുണ്ട് ചിത്രകല കണ്ണിൻ്റെ മാത്രം കലയല്ല അത് ഭാവനയുടെയും ചിന്തയു…
Read more'രാമഭവന ''ത്തിലെ വർണ്ണക്കാഴ്ച്ചകൾ ..... കവികളെ എനിക്ക് ഭയമായിരുന്നല്ലോ ! അതു കൊണ്ട് ഞാനവരെ ദൈവങ്ങൾക്കൊപ്പം കാണാൻ ശ്രമിച്ചു ഒരു നാൾ കണ്ടുമുട്ടുമ്പോൾ മനസ്സിൽ അടയാളപ്പെടുത്തിയ ചിത്രങ്ങൾക്ക് നിറം മാറ്റം സംഭവിച്ചാലോ എന്ന് കരുതിയാവാം അതുമല്ലെങ്കിൽ അവർ കവികളായിത്തന്നെയിരിക്കട്ടെ എന്നു കരുതി യുമാവാം അവർക്കൊപ്പം ചേർന്നിരുന്ന…
Read more'ഗോട്ടിമാലയൻ കവി ഒട്ടോ റെനെ കാസ്റ്റിലോ എഴുതിയ കവിതയിലെ ചില വരികൾ ഓർത്തു പോകുകയാണ്; " ഒരു ദിവസം ഏറ്റവും ദരിദ്രരായ ജനങ്ങളാൽ എന്റെ രാജ്യത്തെ അരാഷ്ട്രീയ ബുദ്ധിജീവികൾ ചോദ്യം ചെയ്യപ്പെടും: ............. അന്ന് ദരിദ്രരായ മനുഷ്യർ വരും ഈ അരാഷ്ട്രീയ ബുദ്ധിജീവികളുടെ കവിതയിലും, കഥകളിലും ഒരിക്കലും ഇടം - കിട്ടിയില്ലാത്തവർ ...... ''…
Read more"അവനവന്റെ ജീവിതദൗത്യത്തെക്കുറിച്ച് പൂർണബോധമുണ്ടെങ്കിൽ, ഒരു വൻ അതിനായി- അറിയേണ്ടതൊക്കെയും താനേ അറിയും പരാജയഭീതി അതു മാത്രമേ വഴിയിൽ തടസ്സമാകു...." ' മലയാളി വായനക്കാരുടെ മനസ്സിലിടംപിടിച്ച വിദേശ എഴുത്തുകാരനായ പൗലോ കൊയ്ലോയുടെ 'ആൽകെമിസ്റ്റ് " എന്ന നോവലിലെ വാക്കുകളാണ് മുകളിൽ ഉദ്ധരിച്ചത് ആൽക്കമിസ്റ്റ് …
Read moreപറയാതെ പറന്ന കന്നു്' പോകുന്നവർ...... ചിത്രകല പ്രതിരോധത്തിന്റെ ഭാഷയാണെന്ന് തിരിച്ചറിഞ്ഞ് സർഗാത്മക രചനയിൽ ഏർപ്പെട്ട ചിത്രകാരിയും ശില്പിയുമായിരുന്നു മഹിജാ ചന്ദ്രൻ :.. നമ്മുടെ FB സൗഹൃദത്തിൽ മഹിജയുമുണ്ടായിരുന്നു. ഇത് പോലെ ഈ അടുത്ത കാലത്ത് അടർന്നു പോയ മറ്റൊരു പ്രതിഭയാണ് മോഹൻ ചേലാട് എന്ന ശില്പിയുംചിത്രകാരനുമായ മറ്റൊരാൾ: ജീ…
Read more'അതിജീവനത്തിന്റെ കാലൊച്ചകൾ ആണധികാരത്തിലധിഷ്ഠിതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ സ്ത്രീത്വം അനുഭവിക്കുന്ന ആശങ്കകൾ, ആകുലതകൾ, അതിക്രമങ്ങൾ, മറ്റു സ്വാതന്ത്ര്യ പ്രശ്നങ്ങൾ എന്നിവയെ ആഴത്തിൽ പരിശോധിക്കുന്ന 17 ലേഖനങ്ങളുടെ സമാഹാരമാണ് " അധിനിവേശത്തിന്റെ കാലൊച്ചകൾ " ' മൂർച്ചയുള്ള ഈ ചിന്തകളെ കോർത്തിണക്കി നമ്മുടെ മുന്നിൽ അവതരിപ്പിച്…
Read moreവാക്ക് വെടിയുണ്ടകൾക്ക് പിളർക്കൂവാനാ കില്ല വീറുള്ളവന്റെ വാക്കുകളെ വേലിയേറ്റങ്ങൾക്ക് മുക്കിക്കൊല്ലുവാനാകില്ല ധീരമായആശയങ്ങളെ വാൾത്തലകളാൽ ബലി നൽകാനാകില്ല ഒടുങ്ങാത്ത ഇച്ഛാശക്തികളെ ...... രാജൻ കാരയാട്
Read moreമയ്യഴിയുടെ ഇതിഹാസകാരൻ ..... "ചക്രവാളത്തിനപ്പുറത്തു നിന്നു കേൾക്കുന്ന ശബ്ദം കേട്ടുകൊണ്ടാണ് നമ്മൾ ഉണരാറു പതിവ് നമുക്ക് സ്വന്തമായി ശബ്ദിക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല. നമ്മൾ പ്രതിധ്വനികൾ മാത്രമാണ് പടിഞ്ഞാറോട്ട് തിരിച്ചു റഡാറുകളാണ് നമ്മുടെ ഇന്ദ്രിയങ്ങൾ " 1976-ൽ പുറത്തിറങ്ങിയ എം മുകന്ദന്റെ "എന്താണ് ആധുനികത ?" എന്ന കൃ…
Read more
Social Plugin